നാട്ടങ്ങാടി · Nattangadi
നിങ്ങളുടെ നാടിന്റെ അങ്ങാടി — ഇനി മൊബൈലിൽ
Your local angadi, online

📲 ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ — സൗജന്യം

Android ⇒ Google Play · iPhone ⇒ App Store
🏪 അല്ലെങ്കിൽ nattangadi.com തുറക്കൂ

നാട്ടങ്ങാടി എന്താണ്?

നമ്മുടെ നാട്ടിലെ കടകൾ, ഓട്ടോറിക്ഷകൾ, ഡെലിവറി, പണിക്കാർ, ഹാളുകൾ, ടർഫ്, ലൈബ്രറി, ആംബുലൻസ്, ചടങ്ങ് സേവനങ്ങൾ — എല്ലാം ഒരൊറ്റ ആപ്പിൽ. ഓർഡർ ചെയ്യാം, ബുക്ക് ചെയ്യാം, നേരിട്ട് വിളിക്കാം. GPS നിങ്ങളുടെ അങ്ങാടി കണ്ടെത്തും; പണം നേരിട്ട് കടക്കാരന്റെ കയ്യിലേക്ക്.

🛺 ഓട്ടോ വിളിക്കാം🏪 കടകളിൽ ഓർഡർ🛵 ഡെലിവറി 🚑 ആംബുലൻസ്🏛️ ഹാൾ / മണ്ഡപം🎪 ചടങ്ങ് ഒരുക്കാം ⚽ ടർഫ്📚 ലൈബ്രറി🧰 പണിക്കാർ🆘 അടിയന്തര നമ്പറുകൾ